obituary

ചേർത്തല: പട്ടണക്കാട് ആശാരിപറമ്പിൽ റിട്ട. അദ്ധ്യാപകൻ ജോൺ ജോർജ്ജ് (79)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് കുന്നുംപുറം സെന്റ് ജോസഫ് പള്ളി കുടുംബ കല്ലറയിൽ.ഭാര്യ:മേരിക്കുട്ടി ജോൺ.മക്കൾ:സുരേഷ് ജോൺ,നിഷാ ബേബി,സുജേഷ് ജോൺ (ഓസ്‌ട്രേലിയ).മരുമക്കൾ: ബോബി അലക്‌സാണ്ടർ, ടീനാ സുരേഷ്,എൽബിൻ പോൾ.