അമ്പലപ്പുഴ: കരുവാറ്റ ഉഷസിൽ സി.കാർത്തികേയൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ . മക്കൾ : ആശ, അശ്വതി. മരുമക്കൾ : ലിബി ഭാസ്കർ (സൗദി ), ബിനേഷ് (അബുദാബി ).