എരുമേലി: മതമൈത്രിയുടെ സന്ദേശം പകരുന്ന എരുമേലി ചന്ദനക്കുടം ഇന്നും പേട്ടതുള്ളൽ നാളെയും നടക്കും. ഇന്ന് വൈകിട്ട്

7ന് ചന്ദനക്കുട ഘോഷയാത്ര ജമാ അത്ത് അങ്കണത്തിൽ നിന്നും ആരംഭിക്കും. ആൾക്കൂട്ടം

ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടക്കുക. ടൗണിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്നു പോവുന്ന ഘോഷയാത്രയിൽ ഒരാന മാത്രമാകും ഉണ്ടാവുക. നാളെ ഉച്ചയോടെ പേട്ടതുള്ളൽ ആരംഭിക്കും.