ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ പ്രസിഡന്റും പ്രമുഖ വ്യവസായിയും മണ്ണുത്തി സൗത്ത് ഇന്ത്യൻ അഗ്രികൾച്ചറൽ ഫാമിന്റെയും മണ്ണുത്തി ന്യൂബർ മാനുവേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും പാലക്കാട് പാർവതി പ്ളാന്റേഴ്സിന്റെയും,മായിത്തറ തേജസ് ടൈൽസ് ആൻഡ് ഗ്രാനൈറ്റ്സിന്റെയും ഉടമയുമായ വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ ഉഷസ് ഭവനിൽ കെ.പി.നടരാജന്റെ ഭാര്യ ഉഷ നടരാജൻ (64)നിര്യാതയായി.സംസ്‌കാരം നടത്തി.മുഹമ്മ സ്രാമ്പിക്കൽ കുടുംബാംഗമാണ്.മക്കൾ:പൂർണിമ നടരാജൻ(ബിസിനസ്),പരേതനായ ഉണ്ണിക്കൃഷ്ണൻ.മരുമകൻ:പരേഷ് വിജയൻ (ബിസിനസ്). സഞ്ചയനം 13 ന് രാവിലെ 9.30 ന്