ആലപ്പുഴ: ദേശീയ ലോക അദാലത്തിൽ ജില്ലയിൽ ഇന്നലെ 620കേസുകൾ പരിഹരിച്ചു. 25.08കോടി രൂപയുടെ ഒത്തുതീർപ്പുമുണ്ടായി. 24 ബെഞ്ചുകളിലായി 276കോടതി കേസുകളും 344കോടതി ഇതര തർക്കങ്ങളുമാണ് പരിഹരിച്ചത്.