മുതുകുളം : മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡി.അംബുജാക്ഷിയ്ക്ക് പുതിയവിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൈത്താങ്ങ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൈത്താങ്ങ് പ്രസിഡൻ്റ് സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ദിമിത്രോവ് സ്വാഗതം പറഞ്ഞു .അനിൽബോസ്, അനിൽ കപ്പകശേരിൽ,രാധാകൃഷ്ണൻ ,രാജപ്പൻ , സതീഷ് എന്നിവർ സംസാരിച്ചു.