htru

ഹരിപ്പാട്: കാർത്തികപ്പള്ളി പുതുക്കുണ്ടം തളിക്കശ്ശേരിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജേന്ദ്രൻ, സരസമ്മ, രാധമ്മ. മരുമക്കൾ: ശ്രീദേവി, ശോഭ, മധു, വിജയൻ പിള്ള. സഞ്ചയനം തിങ്കൾ രാവിലെ 9 ന്