ഹരിപ്പാട്: കരുവാറ്റ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി നഴ്സറിയിൽ മാക്രോ പ്രൊപ്പഗേഷൻ സംവിധാനത്തിൽ തയ്യാറാക്കിയ അത്യുല്പാദനശേഷിയുള്ള വാഴത്തൈകൾ സബ്‌സിഡി നിരക്കിൽ വില്പനക്ക് തയ്യാറായി. ഗ്രാമപഞ്ചായത്തിനു പുറത്തുള്ളവർക്കും തൈകൾ വാങ്ങാം. ആവശ്യമുള്ളവർ കരുവാറ്റ ക്യഷി ഭവനുമായി ബന്ധപ്പെടണം.