എടത്വ: പുളിക്കപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ബേബിക്കുട്ടി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മക്കൾ : പുഷ്പ, ഉഷ, ലത, എൽസി, ലീമ. മരുമക്കൾ : ജോസഫ് കുട്ടി, യേശുദാസ്, സാജൻ, തോമസ് ജോൺ, സാജപ്പൻ.