ചമ്പക്കുളം : നന്തികാട് ജോർജ്ജ് ജോസഫ് (ഔസേപ്പച്ചൻ -71, ചമ്പക്കുളം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ മുൻ അദ്ധ്യാപകൻ ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ലിസിയാമ്മ.മക്കൾ :ലിജോ (സൗദി) , ലിഷ (സൗദി), ലിനു (ഖത്തർ).മരുമക്കൾ :പ്രീതി, ജോസി, ലിജി.