bdn

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ ഓഫീസ് ജീവനക്കാരൻ കരുവാറ്റ വടക്ക് ഉഷസിൽ സി.കാർത്തികേയൻ (65) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: ആശ, അശ്വതി. മരുമക്കൾ: ലിബി ഭാസ്കർ ( സൗദി), ബിനേഷ് (അബുദാബി). സഞ്ചയനം 14ന് രാവിലെ 9ന്.