jameela

മാന്നാർ : പുളിക്കലാലും മൂട്ടിൽ പരേതനായ പി.എം.അബുവിന്റെ (മുൻ മാന്നാർ പഞ്ചായത്ത് മെമ്പർ) ഭാര്യ ജമീല ബീവി (82) നിര്യാതയായി. മക്കൾ : സീനത്ത്, സലീം, അൻസാരി, റംലത്ത്, നൂർജി, ജാസ്മി. മരുമക്കൾ : ഖാലിദ്, റഷീദ, റംല, നിഷാദ്, നസീർ, നാസർ.