മാന്നാർ : ഇരമത്തൂർ ഗോപി സദനത്തിൽ കോട്ടയിൽ ഗോപിയുടെ ഭാര്യ പ്രസന്ന (68) നിര്യാതയായി.സംസ്ക്കാരം പിന്നീട്. മക്കൾ : മധു, (ചിപ്പി സ്റ്റോഴ്സ് കോയിക്കൽമുക്ക് കുട്ടമ്പേരുർ), സിജു, മനോജ് (കെ.എസ്.എ), ശ്രീകല. മരുമക്കൾ : സോമൻ(സി.ഐ.എസ്.എഫ്), സുജാത , പ്രിയ, ധന്യ.