മാവേലിക്കര: കല്ലുമല വെട്ടിമൂട്ടിൽ എസ്.ഏലിയാമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മകൻ: ഡേവിഡ് കെ.സോളമൻ ( തഴക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമകൾ: സിബി.