കറ്റാനം: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നാം കുറ്റി, ചാങ്ങേത്തറ, മുത്തു ഹോസ്പിറ്റൽ, കോയിക്കൽ ചന്ത, തഴവാമുക്ക്, കറ്റാനം ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.