മാവേലിക്കര: പട്ടികജാതി വികസന വകുപ്പിന് കീഴിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന ഗവ.ഐ.ടി​.ഐയിൽ കാർപെന്റർ ട്രെയ്ഡിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ​: 04792341485, 8075222520.