മാവേലിക്കര- ഇടപ്പോൺ തൈവിള വടക്കേതിൽ ഒ.തങ്കച്ചൻ (80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ. മക്കൾ: സിസിലി, ഷിബു, സിനി, സിജു. മരുമക്കൾ: ജെയിംസ്, ലെനി, സജി, ഷൈനി.