ചേപ്പാട്: നെടിയത്ത് പരേതനായ ഡി.പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ് (അമ്മിണി-80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.മക്കൾ : കെ.പി.മാത്യു(നെടിയത്ത് ഫിനാൻസ് മുട്ടം), കെ.പി.ജോൺ(ബഹ്റിൻ). മരുമക്കൾ: മഞ്ജു, നിഷ.