വെൺമണി: പടിഞ്ഞാറ്റുംമുറിയിൽ അശോക് ഭവനിൽ വി.ആർ അച്ചുതൻ പിളളയുടെ ഭാര്യ ഇന്ദിരാദേവി (75) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അനിൽ കുമാർ, അശോക് കുമാർ, അംബികാദേവി, പരേതനായ അജയകുമാർ മരുമക്കൾ: ശ്രീകല, നിത്യ, അജ്ഞഞലി, ശ്രീകുമാർ