വള്ളികുന്നം: കെ.പി എം.എസ് 2942-ാo നമ്പർ എണ്ണമ്പിശ്ശേരി ശാഖയുടെ നേതൃത്വത്തിൽ കേരളാ സർവ്വകലാശാലയിൽ നിന്നും എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി ഗീതു മോളെ ശാഖാ അംഗം പ്രൊഫ. ഓമന ശീലൻ അനുമോദിച്ചു. ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.രഘു., വൈസ് പ്രസിഡന്റ് എൻ.കെ. ശ്യാം, ജയചന്ദ്രൻ ,കേശവൻ, രാധാകൃഷ്ണൻ ,അനിരുദ്ധൻ, സുജാത. ബീന, ഗാനാ ബിജു എന്നിവർ സംസാരിച്ചു. വള്ളികുന്നം ശാലു ഭവനത്തിൽ ശശിയുടേയും ഉഷാ കുമാരിയുടെയും മകളാണ് ഗീതു മോൾ.