മാന്നാർ : വി.എസ്.എസ് 138 ാംനമ്പർ കുട്ടമ്പേരൂർ ശാഖ ഭാരവാഹികളായി,പ്രസിഡന്റ് : വിശ്വാനന്ദൻ ആചാരി, വൈസ് പ്രസിഡന്റ്: ഡോ. ബിനു കെ, സെക്രട്ടറി : രാജഗോപാൽ, ജോയന്റ് സെക്രട്ടറി : മനീഷ്‌കുമാർ എസ്.കെ, ട്രഷറർ : ഹരികൃഷ്ണൻ, യൂണിയൻ പ്രതിനിധി : സുബ്രഹ്മണ്യൻ, സംസ്ഥാന പ്രതിനിധി :കെ.ജി വാസുദേവൻ, യുവജന പ്രതിനിധി : രാജീവ് പരമേശ്വരൻ , വനിതാ പ്രതിനിധി : ജയന്തി കെ.പി, ഗായത്രി, റിസോഴ്സ് പേഴ്സൺ : ഷീല മോഹൻ എന്നിവരെ തിരഞ്ഞെടുത്തു..