tv-r

തുറവൂർ: ട്രാക്കോ കേബിൾസ് കമ്പനി റിട്ട. ജീവനക്കാരൻ തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വളമംഗലം വടക്ക് ചൂളയ്ക്കൽ നടേശൻ (61) നിര്യാതനായി. കോൺഗ്രസ് തുറവൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 7-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ: ഊർമ്മിള.മകൾ: നിസരി ,മരുമകൻ: സരീഷ്.