ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കോൺഗ്രസ് യോജിപ്പ് പ്രകടമായിരുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.ചേർത്തല തെക്ക്,തഴക്കര പഞ്ചായത്തുകളിൽ യോജിച്ചാണ് ഇരു പാർട്ടികളും മത്സരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.