എടത്വാ: ന്യൂനപക്ഷ മോർച്ച ജില്ല വൈസ് പ്രസിഡന്റ് നീരേറ്റുപുറം വാരാപ്പാടത്ത് വി.ജി വർഗീസ് (അനിയൻ,68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തലവടി തെക്ക് സെന്റ് മേരീസ് മലങ്കര ത്തോലിക്ക പള്ളിയിൽ. ഭാര്യ: എത്സമ്മ. . മകൾ: അഞ്ചു.