photo


ആലപ്പുഴ: നിരവധി കേസുകളിലെ പ്രതി ആലപ്പുഴ കൈതവന വാർഡിൽ ശങ്കരശ്ശേരിവെളി വീട്ടിൽ മനു ശങ്കറിനെ (28) കാപ്പ നിയമപ്രകാരം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലാപൊലീസ്
മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.