bdn

ഹരിപ്പാട്: കാൽനടയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി കാറിടിച്ചു മരിച്ചു. പശ്ചിമ ബംഗാൾ മാൽഡാ സ്വദേശി അഹമ്മദ് ആണ് (58) മരിച്ചത്.ദേശീയപാതയിൽ ഡാണാപ്പടി പാലത്തിന് സമീപം ഞായറാഴ്ച രാത്രി 8 നായിരുന്നു അപകടം.,