hrj

ഹരിപ്പാട്: വെട്ടുവേനി ആദർശ് ഭവനിൽ കുട്ടപ്പൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: അനിൽ വെട്ടുവേനി (സി.പി.ഐ ഹരിപ്പാട് എൽ സി അസി.സെക്രട്ടറി), സുജാത. മരുമക്കൾ: മുത്ത്, കാർത്തികേയൻ.സഞ്ചയനം വെള്ളി രാവിലെ 9 ന്.