എടത്വ : കോയിൽമുക്ക് ദേവീവിലാസത്തിൽ പരേതനായ മംഗലത്ത് എം.കെ. വിക്രമന്റെ ഭാര്യ മോഹിനി ഭായി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ: മീനാരാജ്, ലീന ജയപ്രകാശ്, അഞ്ജു സുരേഷ്, സിന്ധു സതീഷ്. മരുമക്കൾ: സുരേഷ്‌കുമാർ, സതീഷ് കുമാർ, പരേതരായ രാജ്കുമാർ, ജയപ്രകാശ്.