ചാരുംമൂട് : നൂറനാട് പാറ ജംഗ്ഷനിലെ അമൽബേക്കറി ഉടമ മുതുകാട്ടുകര തെക്ക് വൃന്ദാവനത്തിൽ ടി.കെ.സുധാകരൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു.മകൻ: അമൽ. സഞ്ചയനം ഞായർ രാവിലെ 8 ന്