അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ്ണ ക്ഷേത്രത്തിലെ തിരുവഝവത്തോടനുബന്ധിച്ചുള്ള പ്രാരംഭ ചടങ്ങായ പൂജകുറി 18 ന് രാവിലെ 10:30 ന് ക്ഷേത്ര ജ്യോത്സ്യൻ വെട്ടിക്കാപ്പളളി ഷൈജു നിർവ്വഹിക്കുമെന്ന് സെക്രട്ടറി വി.കെ.സുരേഷ് വട്ടക്കേരിൽ അറിയിച്ചു.