കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 4-ാം വാർഡിൽ അഴിയകത്ത് ഹരിദാസ് (66) നിര്യാതനായി. ഭാര്യ : ഒാമന. മക്കൾ: രജനി, രഞ്ചു, രജിത, രതീഷ്. മരുമക്കൾ : ഷാജി, സുജ, പരേതനായ ശ്യാം, രമ്യ. സഞ്ചയനം 17ന് രാവിലെ 10.30ന്.