obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 9-ാം വാർഡിൽ മണ്ണാപറമ്പത്ത് രാജപ്പക്കുറുപ്പ്(63)നിര്യാതനായി.ഭാര്യ:രതികുമാരി.മക്കൾ:രൂപേഷ്കുമാർ,രാജേഷ്കുമാർ.മരുമക്കൾ:രാഖി,സന്ധ്യ.