ആലപ്പുഴ: കേരളത്തിലെ സാധാരണക്കാരായ ജനങൾക്ക് വേണ്ടി ഇടതു സർക്കാർ നടത്തുന്ന ഇടപെടലുകൾ വിജയിപ്പിക്കണമെന്ന് കെ.ജി.ഒ. എയു ജില്ലാ കൗൺസിൽ ജീവനക്കാരോട് അഭ്യർത്ഥിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ.മിനി യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ആർ.സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി റെനി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ രാജീലിഷ പി പി ,പ്രമോദ് കുമാർ , സൂര്യ , പ്രദീപ് , വി.എസ്.ഹർഷ ,ശ്രീകാന്ത് രവി , ആർ.എസ്.ഷിബു, കെ ആർ. രാജേഷ് എന്നിവർ പങ്കെടുത്തു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ഷിബു , എ .ആർ. സുന്ദർലാൽ , ഡോ.സിജി സോമരാജൻ , എന്നിവർ പങ്കെടുത്തു.