ആലപ്പുഴ: ധീരജവാൻ എൻ.സന്തോഷ്കുമാറിന്റെ വീരമൃത്യുദിനാചരണം സ്മാരകസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 ന് കരുവാറ്റ പറവൂർവീട്ടിൽ (സ്മൃതിമണ്ഡപം) ആചരിക്കും. സ്മാരക സമിതി പ്രസിഡന്റ് എൻ.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിക്കും.