thankappan

ചേപ്പാട് : പള്ളിപ്പാട് അകംകുടി പൈങ്ങാലിപടീറ്റതിൽ തങ്കപ്പൻ (71) നിര്യാതനായി. ഭാര്യ : കമലാക്ഷി. മക്കൾ : ജയ, ലേഖ, രാജീവ്. മരുമക്കൾ: ഷാജി, രമേശൻ, പ്രമീള. സഞ്ചയനം 16ന് രാവിലെ 8ന്.