കായംകുളം : കണ്ണമ്പള്ളി ഭാഗം കറുകശ്ശേരിൽ ഗോപാലൻ (93) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: സോമൻ ജി., കുഞ്ഞുമോൻ ജി., മഹിളാമണി, ഗീത, ലത, സുമ. മരുമക്കൾ: ചന്ദ്രമതി, ശോഭ, സുന്ദരേശൻ, ചന്ദ്രദാസൻ, രമേശൻ, പ്രശാന്തൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.