vamakshi

മുതുകുളം: മുതുകുളം വടക്ക് കാട്ടിൽത്തറയിൽ പരേതനായ മാധവന്റെ ഭാര്യ വാമാക്ഷി (91)നിര്യാതയായി. മക്കൾ: സുഗദമ്മ, സുജാത, സുലേഖ, പരേതയായ സോമവല്ലി. മരുമക്കൾ: പ്രസന്നൻ, മോഹനൻ, സലിംകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.