അരുർ:എസ്.സി - എസ്.ടി.കലാ സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തിൽ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അനുസ്മരണം 14ന് വൈകിട്ട് 6ന് എരമല്ലൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ആഡിറ്റോറിയത്തിൽ നടത്തും. സിനിമാ പ്രദർശനവുമുണ്ടാകും.