മാവേലിക്കര: ഉമ്പർനാട് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവം 14ന് നടക്കും. രാവിലെ 7ന് കെട്ടെടുപ്പ്, 7.30ന് തിരുമുമ്പിൽ പറയിടൽ, 10ന് കലശപൂജ, ഭാഗവത പാരായണം, വൈകിട്ട് 7ന് സേവ, 9.30ന് അകത്തെഴുന്നള്ളത്ത് എന്നിവ നടക്കും.