ആലപ്പുഴ: ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റ ഭാഗമായി 15ന് ഉച്ചയ്ക്ക് 12.30ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആലോചനായോഗം ചേരും.