കാരിച്ചാൽ: സസുതാ ഭവനിൽ ജെ.തങ്കച്ചൻ (75, റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ ശോശാമ്മ. മക്കൾ: സന്തോഷ്, സുരേഷ് , ഫിലോമിന. മരുമക്കൾ: ബനിത വർഗീസ്, മേരി ജോഫി, എബ്രഹാം ഫിലിപ്പ്.