അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി വീടുകൾ നിർമ്മിക്കുന്ന അട്ടി ഭാഗത്ത് ഗ്രാവലുമായെത്തിയ ലോറി തടഞ്ഞ സ്ത്രീകളടക്കമുള്ള 16 പേർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.