ചാരുംമൂട്: നൂറനാട് എരുമക്കുഴി ഗീതാഞ്ജലിയിൽ പരേതനായ കുട്ടിയുടെ ഭാര്യ എൻ.പൊന്നമ്മ (87) നിര്യാതയായി. മക്കൾ: ചോതിയമ്മ, ദേവരാജൻ ,ദേവദാസ്, ജ്യോതി, ബിജു. മരുമക്കൾ: ശ്രീലത, പ്രീത, ഷീജ.സഞ്ചയനം ഞായർ രാവിലെ 8 ന്.