തുറവൂർ: എൽ.ഡി.എഫ് ഭരിക്കുന്ന പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയി എസ്.വി.ബാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി മേരി ടെൽഷ്യ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ജയ പ്രതാപൻ, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി വൈസ് പ്രസിഡന്റ് ആർ. ജീവൻ എന്നിവരെ തിരഞ്ഞെടുത്തു.