divakaran

ഭഗവതിപ്പടി: ചെറിയ പത്തിയൂർ ലേഖാലയത്തിൽ ദിവാകരൻ (78, റിട്ട.ഗ്രഫ്) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ഇന്ദുലേഖ, ശ്രീലത. മരുമക്കൾ: രമേശൻ, സുരകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.