അരൂർ:എഴുപുന്ന പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോമി ആതാളി (വികസനകാര്യ ചെയർമാൻ), ദീപ (ക്ഷേമകാര്യ ചെയർപേഴ്സൺ), സി.കെ.മധുക്കുട്ടൻ (ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ).