മണ്ണഞ്ചേരി:മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് മച്ചിങ്കൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ (56) സൗദിയിൽ നിര്യാതനായി.കഴിഞ്ഞ ഡിസംബർ ആറിനാണ് നാട്ടിൽ നിന്നും സൗദിക്ക് പോയത്.തിങ്കളാഴ്ച രാവിലെ പതിന്നോടെ റൂമിൽ വച്ച് ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കബറക്കം സൗദിയിൽ നടക്കും.
ഭാര്യ:ആബിദ..മക്കൾ:അൻസില, സഫിയത്ത്, സുമയ്യ, അജ്മൽ.. മരുമക്കൾ:ഹാരിസ്,അസ്‌ലം,ഷഫീർ.