ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് നെല്ലിക്കൽ പുത്തൻപുരയിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മേത്തരുടെ മകൻ മൈതീൻ കുഞ്ഞ് മേത്തർ (68) നിര്യാതനായി.
ഭാര്യ:ഉമൈബ.മക്കൾ:അബ്ദുൽ സലാം (റിയാദ്),സെജിമോൾ, സെലീന.മരുമക്കൾ:നാദിയ,നവാസ്,ഷംനാദ് (റിയാദ്).