ചേർത്തല: മുട്ടത്തിപ്പറമ്പ് കറുകത്തറ മുരളീധരൻ നായർ (68) നിര്യാതനായി. ഭാര്യ: സതി എം.നായർ
മക്കൾ: ആനന്ദ് .എം. നായർ, നന്ദിനി സജീവ്. മരുമക്കൾ: ദീപ ആനന്ദ്, സജീവ് നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ