ഹരിപ്പാട്:പായിപ്പാട് വൃന്ദാവനത്തിൽ (പേരാത്ത്) സരസ്വതിയമ്മ. (78) നിര്യാതയായി.മക്കൾ: ഗീതകുമാരി,ബിന്ദുകുമാരി. മരുമക്കൾ: ടി.കെ ബാലസുന്ദരം, ജി.സതീശൻ.സഞ്ചയനം 18ന് രാവിലെ 9 ന്